#MTVasudevanNair | 'എം.ടിയുടെ വിയോഗത്തോടെ സാഹിത്യലോകം ദരിദ്രമായി'; അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു

 #MTVasudevanNair | 'എം.ടിയുടെ വിയോഗത്തോടെ സാഹിത്യലോകം ദരിദ്രമായി'; അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു
Dec 26, 2024 11:49 AM | By VIPIN P V

ന്യൂഡല്‍ഹി: ( www.truevisionnews.com ) എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു.

എം.ടിയുടെ വിയോഗത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്‌സില്‍ കുറിച്ചു.

'പ്രശസ്ത മലയാള എഴുത്തുകാരനായ എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായി.

ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളില്‍ സജീവമായി. പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. സിനിമ മേഖലയ്ക്ക് വിലപ്പെട്ട സംഭാവനയാണ് അദ്ദേഹം നല്‍കിയത്.

അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ വായനക്കാര്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു'- രാഷ്ട്രപതി ദ്രൗപദി മുര്‍മു കുറിച്ചു.

#Literary #world #impoverished #death #MT #President #DraupadiMurmu #expressed #condolences

Next TV

Related Stories
#abdulrehmanmakki | മുംബൈ ഭീകരാക്രമണ സൂത്രധാരൻ അബ്ദുൾ റഹ്‌മാൻ മക്കി ലാഹോറിലെ ആശുപത്രിയിൽ മരിച്ചു

Dec 27, 2024 04:04 PM

#abdulrehmanmakki | മുംബൈ ഭീകരാക്രമണ സൂത്രധാരൻ അബ്ദുൾ റഹ്‌മാൻ മക്കി ലാഹോറിലെ ആശുപത്രിയിൽ മരിച്ചു

2023 ജനുവരിയിലാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ (യു.എൻ.എസ്.സി) മക്കിയെ ആഗോള ഭീകരവാദിയായി...

Read More >>
#manmohansingh | മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് രാജ്യം, രാഷ്ട്രപതി വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു

Dec 27, 2024 01:27 PM

#manmohansingh | മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് രാജ്യം, രാഷ്ട്രപതി വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മൻമോഹൻ ആദരാഞ്ജലികള്‍ നേര്‍ന്നു....

Read More >>
#suicide |  സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

Dec 27, 2024 01:21 PM

#suicide | സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

ജമ്മു കശ്മീർ സ്വദേശിയായ സിമ്രാനെ ഗുരുഗ്രാം സെക്ടർ 47-ലെ വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്‍റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 25...

Read More >>
#Attemptedtheft | മൈ​സൂ​രു​വി​ൽ മ​ല​യാ​ളി യാ​ത്ര​ക്കാ​ർ​ക്കു നേ​രെ മോ​ഷ​ണ​ശ്ര​മം

Dec 27, 2024 01:04 PM

#Attemptedtheft | മൈ​സൂ​രു​വി​ൽ മ​ല​യാ​ളി യാ​ത്ര​ക്കാ​ർ​ക്കു നേ​രെ മോ​ഷ​ണ​ശ്ര​മം

പു​റ​ത്തി​റ​ങ്ങി​യ കൊ​ള്ള​സം​ഘം വാ​ഹ​ന​ത്തി​​ന്റെ വാ​തി​ലു​ക​ൾ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ സാ​ഹ​സി​ക​മാ​യി വാ​ഹ​നം...

Read More >>
#manmohansingh | ‘രാജ്യത്തെ രക്ഷിച്ച പ്രധാനമന്ത്രി; രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറി എറിഞ്ഞത് അദ്ദേഹത്തെ വേദനിപ്പിച്ചു’  -പിജെ കുര്യന്‍

Dec 27, 2024 12:23 PM

#manmohansingh | ‘രാജ്യത്തെ രക്ഷിച്ച പ്രധാനമന്ത്രി; രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറി എറിഞ്ഞത് അദ്ദേഹത്തെ വേദനിപ്പിച്ചു’ -പിജെ കുര്യന്‍

രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറി എറിഞ്ഞത് ഡോക്ടര്‍ മന്‍മോഹന്‍സിങിനെ ഏറെ വേദനിപ്പിച്ചിരുന്നെന്നും പി ജെ കുര്യന്‍ ട്വന്റിഫോറിനോട്...

Read More >>
#manmohansingh | മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് രാജ്യം; ജൻപ​ഥിലെ വസതിയിലെത്തി ആ​ദരാ‍ഞ്ജലി അർപ്പിച്ച് നരേന്ദ്ര മോ​ദി

Dec 27, 2024 11:25 AM

#manmohansingh | മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് രാജ്യം; ജൻപ​ഥിലെ വസതിയിലെത്തി ആ​ദരാ‍ഞ്ജലി അർപ്പിച്ച് നരേന്ദ്ര മോ​ദി

ജൻപ​ഥിലെ മൂന്നാം നമ്പർ വസിതിയിലെത്തിയാണ് പ്രധാനമന്ത്രി അന്തിമോപചാരം...

Read More >>
Top Stories